Sirf.one
Kisa Paathiyil
enoriginal Version

Kisa Paathiyil

Movie: Kismath (Original Motion Picture Soundtrack)
Released
Loading followers

About this song

"Kisa Paathiyil" is a EN track performed by Suchith Suresan, Sushin Shyam, Sachin Balu from the album "Kismath (Original Motion Picture Soundtrack)" (2026). Explore verified credits, streaming links, and official lyrics on Sirf.one.

Lyrics

Kisa Paathiyil — Suchith Suresan

Tip: Highlight any lines to generate a customized Instagram / WhatsApp lyric card.
കിസപാതിയിൽ കിതാബടച്ചിരുപാതപോലെ മടങ്ങിലും കരയല്ല നാം ഹതാശരായ് കരളേ കിസ പാതിയിൽ ഇശൽ മുറിഞ്ഞുടൽ വേറിടും സ്വരഗതി പോല് പിടയുന്നവര് പുഴുക്കൾ നാമെങ്കിലും കിസയത് തുടരും നിളപോലേ നാം, ഈ അഴിമുഖമണയും വെൺതിരമലർ മാലകൾ അണിയിക്കുമോ മുകിൽ അത്തർ ചൊരിയുമോ അലയാഴി പൊൻ നിലാവിനാൽ ഇഴചേർത്തു രാവു വിരിച്ചതിൽ ഇളവേൽക്കുവാൻ വിളിക്കയായ് കരളേ പൊന്നാനിയിൽ പുരാതനം പല ദർഗ്ഗകൾ ഉരുവിടുമീ പുകനാമ്പുകൾ ജപങ്ങൾ നാമെങ്കിലും കരയരുതിനിമേൽ മഴ പോലെ നാം ഈ മണലഴിതിരളും കണ്ണിമയടയാതെയെൻ വിളികാത്തു നീ ശരറാന്തലൊളി പോൽ, എരിയണേ
Native script lyrics

Lyrics source: global_rights_registry
Copyright & Takedown Notices