Skip to main content
Sirf.one
Minnalvala (From "Narivetta") profile photo

Minnalvala (From "Narivetta")

BollywoodMinnalvala (From "Narivetta") - SingleTamil (தமிழ்)original Version

“Minnalvala (From "Narivetta")” appears in Minnalvala (From "Narivetta") - Single. Vocals: Jakes Bejoy, Sithara Krishnakumar, Sid Sriram.

Tamil (தமிழ்) · Film: Minnalvala (From "Narivetta") - Single

Marketplace & sponsored listingsAdvertise here

LyricsMalayalam (മലയാളം)

Minnalvala (From "Narivetta") — Jakes Bejoy

Tip: Highlight any lines to generate a customized Instagram / WhatsApp lyric card.
kannotu kantappol kantetti nyaan aayirn taarakl poottuvenn pinneyun pinneyun kant nern punychiri poottulanynyoo kaanaate vayyenn tonnalaayi kantittun kantittun poraataayi tottappol aatmaavil ten niranynyoo poopole nee virinynyoo ullilolichchoru mohamellaan kallattarangngate tullikalaay kant nern kontalaayi kontalil minnalaayi minnl val kayyilitt pennazhake ettittotaan ettukill maarivillaan nee minnl val kayyilitt pennazhake ettittotaan ettukill maarivillaan nee eern muti koti orungngi vennilaa chandann tott attimarachchottil vannaal taark raav raavil ninre poomukhn kant pulakn kontu nalliln kaarr kannaatippuzhayile poontirakl naamallo teeratte olangngl teeraatt daahattin taalangngl paaritil naan poyitaan vin nadipol ozhukitaan minnl val kayyilitt pennazhake ettittotaan ettukill maarivillaan nee minnl val kayyilitt pennazhake ettittotaan ettukill maarivillaan nee kaayalattiramaalakalaake tetivann poovukalaayi pulakkootinarikilaayi cherannirikkaan chunbanappoovitalennil aadyaanubhootikalaayi aadyaanubhootikalil nyaanozhuki nyaanill neeyill nammalonnaay ororo raavukalun mohanamaay naamozhukee snehamaay priyataramaayozhukee pranayamaay minnl val kayyilitt pennazhake ettittotaan ettukill maarivillaan nee minnl val kayyilitt pennazhake ettittotaan ettukill maarivillaan nee
Native script lyrics
കണ്ണോടു കണ്ടപ്പോൾ കണ്ടെത്തി ഞാൻ ആയിരം താരകൾ പൂത്തുവെന്ന് പിന്നെയും പിന്നെയും കണ്ട നേരം പുഞ്ചിരി പൂത്തുലഞ്ഞൂ കാണാതെ വയ്യെന്ന തോന്നലായി കണ്ടിട്ടും കണ്ടിട്ടും പോരാതായി തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ പൂപോലെ നീ വിരിഞ്ഞൂ ഉള്ളിലൊളിച്ചൊരു മോഹമെല്ലാം കള്ളത്തരങ്ങടെ തുള്ളികളായ് കണ്ട നേരം കൊണ്ടലായി കൊണ്ടലിൽ മിന്നലായി മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ ഈറൻ മുടി കോതി ഒരുങ്ങി വെണ്ണിലാ ചന്ദനം തൊട്ട് അത്തിമരച്ചോട്ടിൽ വന്നാൽ താരക രാവ് രാവിൽ നിന്റെ പൂമുഖം കണ്ട് പുളകം കൊണ്ടു നല്ലിളം കാറ്റ് കണ്ണാടിപ്പുഴയിലെ പൂന്തിരകൾ നാമല്ലോ തീരത്തെ ഓളങ്ങൾ തീരാത്ത ദാഹത്തിൻ താളങ്ങൾ പാരിതിൽ നാം പോയിടാം വിൺ നദിപോൽ ഒഴുകിടാം മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ കായൽത്തിരമാലകളാകെ തേടിവന്ന പൂവുകളായി പുൽക്കൂടിനരികിലായി ചേർന്നിരിക്കാം ചുംബനപ്പൂവിതളെന്നിൽ ആദ്യാനുഭൂതികളായി ആദ്യാനുഭൂതികളിൽ ഞാനൊഴുകി ഞാനില്ല നീയില്ല നമ്മളൊന്നായ് ഓരോരോ രാവുകളും മോഹനമായ് നാമൊഴുകീ സ്നേഹമായ് പ്രിയതരമായൊഴുകീ പ്രണയമായ് മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ
Lyrics source: global_rights_registry

Recording details & Personnel

Movie: Minnalvala (From "Narivetta") - Single
ReleasedRelease date awaiting verification

About this song & background

“Minnalvala (From "Narivetta")” appears in Minnalvala (From "Narivetta") - Single. Vocals: Jakes Bejoy, Sithara Krishnakumar, Sid Sriram.

Community Feedback & Ratings

Rate or vote on "Minnalvala (From "Narivetta")"

Credits & Personnel

More Songs by Jakes Bejoy

More Bollywood Soundtracks