Skip to main content
Sirf.one
Jaada (From "Aavesham") profile photo

Jaada (From "Aavesham")

BollywoodJaada (From "Aavesham") - SingleTamil (தமிழ்)original Version

“Jaada (From "Aavesham")” appears in Jaada (From "Aavesham") - Single. Vocals: Sreenath Bhasi, Sushin Shyam, Vinayak Sasikumar.

Tamil (தமிழ்) · Film: Jaada (From "Aavesham") - Single

Marketplace & sponsored listingsAdvertise here

LyricsMalayalam (മലയാളം)

Jaada (From "Aavesham") — Sreenath Bhasi

Tip: Highlight any lines to generate a customized Instagram / WhatsApp lyric card.
kuleenare udhaattare urr tozhare shuddh marathyare taazhe veen kant pallilichch koottare err tolavi kant nokki ninn mookhare pett maanahaani aasvadichch neechare teerannu pokumenn munavidhichch moothare shakti ullavanre kut pitikkun alappare kannuneerin upp kariyilitt svaaratthare mangngi maanynyu bhootakaaln innivanre oozhn kan turann kan nirachch kaanuk mone jaad pachchayaay jaad puchchhamaan potaa onnitanynyu nokketaa jaad churruminn asooy valyavarakk polun inn duhkhamaa jaad natanatapp jaad chirichchiripp jaad varav raajakeeyamaa jaad nallavanre jaad nallapole naattil inn paatuk maarr nokkuvaan nirattitent kallukl tookki nokkuvaan tulaasil ill kattikl astamikkuvaan paranynyavarakk meleyaay agni tuppuvaan tirichchu vann sooryanaay vesh bhooshanangngl muzhuvaninn maarave dosh drishtikalakk murumurupp kootave mangngi maanynyu bhootakaaln innivanre oozhn kan turann kan nirachch kaanuk mone jaad pachchayaay jaad puchchhamaan potaa onnitanynyu nokketaa jaad churruminn asooy valyavarakk polun inn duhkhamaa jaad natanatapp jaad chirichchiripp jaad varav raajakeeyamaa jaad nallavanre jaad nallapole naattil inn paatuk
Native script lyrics
കുലീനരേ ഉധാത്തരേ ഉറ്റ തോഴരേ ശുദ്ധ മർഥ്യരേ താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മൂഖരേ പെട്ട മാനഹാനി ആസ്വദിച്ച നീചരേ തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഠരേ ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ മങ്ങി മാഞ്ഞു ഭൂതകാലം ഇന്നിവന്റെ ഊഴം കൺ തുറന്ന് കൺ നിറച്ച് കാണുക മോനെ ജാഡ പച്ചയായ ജാഡ പുച്ഛമാണ് പോടാ ഒന്നിടഞ്ഞു നോക്കെടാ ജാഡ ചുറ്റുമിന്ന് അസൂയ വല്യവർക്ക് പോലും ഇന്ന് ദുഃഖമാ ജാഡ നടനടപ്പ് ജാഡ ചിരിച്ചിരിപ്പ് ജാഡ വരവ് രാജകീയമാ ജാഡ നല്ലവന്റെ ജാഡ നല്ലപോലെ നാട്ടിൽ ഇന്ന് പാടുക മാറ്റ് നോക്കുവാൻ നിരത്തിടേണ്ട കല്ലുകൾ തൂക്കി നോക്കുവാൻ തുലാസിൽ ഇല്ല കട്ടികൾ അസ്തമിക്കുവാൻ പറഞ്ഞവർക്ക് മേലെയായ് അഗ്നി തുപ്പുവാൻ തിരിച്ചു വന്ന സൂര്യനായ് വേഷ ഭൂഷണങ്ങൾ മുഴുവനിന്ന് മാറവേ ദോഷ ദൃഷ്ടികൾക്ക് മുറുമുറുപ്പ് കൂടവേ മങ്ങി മാഞ്ഞു ഭൂതകാലം ഇന്നിവന്റെ ഊഴം കൺ തുറന്ന് കൺ നിറച്ച് കാണുക മോനെ ജാഡ പച്ചയായ ജാഡ പുച്ഛമാണ് പോടാ ഒന്നിടഞ്ഞു നോക്കെടാ ജാഡ ചുറ്റുമിന്ന് അസൂയ വല്യവർക്ക് പോലും ഇന്ന് ദുഃഖമാ ജാഡ നടനടപ്പ് ജാഡ ചിരിച്ചിരിപ്പ് ജാഡ വരവ് രാജകീയമാ ജാഡ നല്ലവന്റെ ജാഡ നല്ലപോലെ നാട്ടിൽ ഇന്ന് പാടുക
Lyrics source: global_rights_registry

Recording details & Personnel

Movie: Jaada (From "Aavesham") - Single
ReleasedRelease date awaiting verification

About this song & background

“Jaada (From "Aavesham")” appears in Jaada (From "Aavesham") - Single. Vocals: Sreenath Bhasi, Sushin Shyam, Vinayak Sasikumar.

Community Feedback & Ratings

Rate or vote on "Jaada (From "Aavesham")"

Credits & Personnel

More Songs by Sreenath Bhasi

More Bollywood Soundtracks