Sirf.one
Parudeesa (From "Bheeshma Parvam")
enoriginal Version

Parudeesa (From "Bheeshma Parvam")

Movie: Parudeesa (From "Bheeshma Parvam") - Single
Released
Loading followers

About this song

"Parudeesa (From "Bheeshma Parvam")" is a EN track performed by Sushin Shyam, Vinayak Sasikumar, Sreenath Bhasi from the album "Parudeesa (From "Bheeshma Parvam") - Single" (2026). Explore verified credits, streaming links, and official lyrics on Sirf.one.

Lyrics

Parudeesa (From "Bheeshma Parvam") — Sushin Shyam

Tip: Highlight any lines to generate a customized Instagram / WhatsApp lyric card.
ഈ വാനിൽ തീരങ്ങൾ തെളിയുന്നു കാണാത്ത ലോകം നാമണയുന്നു ആഴങ്ങൾ തീരാതെ കടൽപോലെ കഥകൾ നീളുന്നു ഇവിടെ ആരാരും(കരയുകയില്ല) ചിരികൾ ആരാരും(തടയുകയില്ല) പഴയ നോവിന്റെ കയ്പ്പൊന്നും(ഇല്ല) പുതിയ ജന്മം ഇതാണു നിൻ പറുദീസ പറുദീസ നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ നീയെന്നും ഞാനെന്നും തിരുവില്ലാതുലകം ഒരുപോലെ പാടുന്നോർ പാടട്ടെ(കഴിയുവോളം) ആടുന്നോർ ആടട്ടെ(തളരുവോളം) ചേരുന്നോരൊന്നായി ചേരട്ടെ(വേഗം) അതിനു കെല്പുള്ള ഭൂമി നിൻ പറുദീസ പറുദീസ പറുദീസ ഇവിടെ ആരാരും(കരയുകില്ല) ചിരികളാരാരും(തടയുകില്ല) പഴയ നോവിന്റെ കയ്പ്പൊന്നും(ഇല്ല) പുതിയ ജന്മം ഇതാണു നിൻ പറുദീസ പറുദീസ പറുദീസ പറുദീസ
Native script lyrics

Lyrics source: global_rights_registry
Copyright & Takedown Notices