Sirf.one
Sthuthi (From "Bougainvillea")
enoriginal Version

Sthuthi (From "Bougainvillea")

Movie: Sthuthi (From "Bougainvillea") - Single
Released
Loading followers

About this song

"Sthuthi (From "Bougainvillea")" is a EN track performed by Sushin Shyam, Vinayak Sasikumar, Mary Ann Alexander from the album "Sthuthi (From "Bougainvillea") - Single" (2026). Explore verified credits, streaming links, and official lyrics on Sirf.one.

Lyrics

Sthuthi (From "Bougainvillea") — Sushin Shyam

Tip: Highlight any lines to generate a customized Instagram / WhatsApp lyric card.
ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിനു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നെയും സൃഷ്ടിച്ച കർത്താവിനു സ്തുതി രക്തം മുഴുവൻ നീയേ മൊത്തം ഉലകം നീയേ കാറ്റും തണലും നീയേ, നീയേ കത്തും മുറിവും നീയേ എൻ തെറ്റും ശെരിയും നീയേ എൻ കനവും കഥയും നീയേ നീയേ, നീയേ, നീയേ നീയേ, നീയേ, നീയേ ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നെ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊള്ളുന്നെ ഉരുകുന്നെ ക്ഷീണിച്ച പകരം ഞാൻ എന്ത് തരാനായ് സ്നേഹത്താൽ കൊന്നു തരാനായ് ചുണ്ടാകും തോക്കിൽ നിന്ന് ഉണ്ടയെടുക്കാം, ആമേൻ മരണം വരെ നീ ഓർക്കാൻ മരണം വരെ നീ ഓർക്കാൻ (ഓർക്കാൻ) ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിനു സ്തുതി ബോഗൈൻവില്ല പൂക്കളും ഞാനാകും ഓർമയും നിന്നുള്ളിൽ കാക്കുന്ന കർത്താവിനു സ്തുതി ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിനു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നെയും സൃഷ്ടിച്ച കർത്താവിനു സ്തുതി ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നെ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊള്ളുന്നെ ഉരുകുന്നെ ക്ഷീണിച്ച പകരം ഞാൻ എന്ത് തരാനായ് സ്നേഹത്താൽ കൊന്നു തരാനായ് ചുണ്ടാകും തോക്കിൽ നിന്ന് ഉണ്ടയെടുക്കാം, ആമേൻ മരണം വരെ നീ- മരണം വരെ നീ ഓർക്കാൻ മരണം വരെ നീ ഓർക്കാൻ
Native script lyrics

Lyrics source: global_rights_registry
Copyright & Takedown Notices