Sirf.one
Thee Minnal
enoriginal Version

Thee Minnal

Explore Sushin Shyam & Marthyan together
Movie: Minnal Murali (Original Motion Picture Soundtrack)
Released
Loading followers

About this song

"Thee Minnal" is a EN track performed by Sushin Shyam, Marthyan from the album "Minnal Murali (Original Motion Picture Soundtrack)" (2026). Explore verified credits, streaming links, and official lyrics on Sirf.one.

Credits & Personnel

Lyrics

Thee Minnal — Sushin Shyam

Tip: Highlight any lines to generate a customized Instagram / WhatsApp lyric card.
തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി നാടിനാകെ കാവലാകും വീരൻ മണ്ണിൽ ഇറങ്ങി ദേ, കൺമുന്നിൽ പറന്നേ കാറ്റിൻ കാക്ക കുരുന്നായ് കൂട്ടമോടെ കേട്ടുനിന്ന് ഡിഷ്യൂം ഡിഷ്യൂം മഞ്ചാടി കാട്ടിനുള്ളിൽ പണ്ടൊരു നാളിൽ എത്തീ ഭീമൻ ഭീകരൻ ഠോ ഠോ പൊട്ടും തോക്കിൽ വെന്തേ പാവം മിണ്ടാപ്രാണികൾ വന്നാരൊരാൾ മായാവിയായ് ഡിഷ്ക്യൂം ഡിഷ്ക്യൂം പൂശിയേ വൻ പേരാലിന്റെ കൊമ്പിലായി ഊഞ്ഞാലാക്കിയേ ഈ ഭൂമി കുലുങ്ങി, നടുങ്ങി, കറങ്ങീടുന്നു ചുറ്റും ചിറകിൽ ഇരുട്ടിൽ മിനുങ്ങും മിന്നാമിന്നികൾ ആവേശം ഇരമ്പി, തുളുമ്പി നുറുങ്ങീടുന്നു എല്ലിൽ പലതും തമ്പുരാനും കൊമ്പനാനേം ഓടിത്തള്ളിയോ?
Native script lyrics

Lyrics source: global_rights_registry
Copyright & Takedown Notices